കോവിഡ് മുന്നണി പോരാളികൾക്കുള്ള പാരിതോഷികം: രേഖകൾ 30 വരെ സമർപ്പിക്കാം

കോവിഡ് മുന്നണി പോരാളികൾക്കായി ഏർപ്പെടുത്തിയ പാരിതോഷികം ലഭിക്കുന്നതിനായുള്ള രേഖകൾ ഈ മാസം അവസാനം വരെ ഇതിനായി തയാറാക്കിയ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ആരോ​ഗ്യ മന്ത്രാലയമാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം എല്ലാ ജീവനക്കാർക്കും സൈറ്റിൽ രജിസ്റ്റർ ചെയ്യാനും ഡിക്ലറേഷൻ പ്രിന്റ് ചെയ്യാനും തുടർന്ന് തൊഴിലുടമയ്ക്ക് സമർപ്പിക്കാനും സാധിക്കും. യോ​ഗ്യത നേടിയ 57,000 ജീവനക്കാരിൽ … Continue reading കോവിഡ് മുന്നണി പോരാളികൾക്കുള്ള പാരിതോഷികം: രേഖകൾ 30 വരെ സമർപ്പിക്കാം