കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന

കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയത്.2020ലെ 571 കേസുകളിൽ നിന്ന് 1760ലേക്കാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉയർന്നിട്ടുള്ളത്. 2021 ലാണ് കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കേസുകൾ എൺവയോൺമെന്റൽ പൊലീസ് വിഭാ​ഗം രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ കേസുകളുടെ എണ്ണം … Continue reading കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന