താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴും: കുവൈറ്റ് കൊടും തണുപ്പിലേക്ക്

കുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടേക്കും. ഇന്ന് പകൽ സമയത്ത് തണുത്ത കാലാവസ്ഥയും രാത്രിയിൽ വളരെ തണുപ്പുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പ്രസ്താവനയിൽ പറഞ്ഞു. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇന്ന് കൂടിയ താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില … Continue reading താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴും: കുവൈറ്റ് കൊടും തണുപ്പിലേക്ക്