ഉത്പാദനത്തിന്റെ 94 ശതമാനം എൽപിജിയും കയറ്റുമതി ചെയ്യാൻ ഒരുങ്ങി കുവൈത്ത്

കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ 94 ശതമാനവും കയറ്റുമതി ചെയ്യാൻ ഒരുങ്ങി കുവൈറ്റ്‌. ഇതിനായി ഇന്ത്യ പ്രധാന കയറ്റുമതി വിപണിയാക്കും. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്‌, ഇറാൻ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം 36.5 മില്യൺ മെട്രിക് ടൺ ആയിരുന്നു. ഇത് 2022 ൽ 38.9 മില്യൺ മെട്രിക് ടണ്ണായി ഉയരുമെന്നാണ് … Continue reading ഉത്പാദനത്തിന്റെ 94 ശതമാനം എൽപിജിയും കയറ്റുമതി ചെയ്യാൻ ഒരുങ്ങി കുവൈത്ത്