സൈബർ സുരക്ഷാ ബില്ലിന് കുവൈറ്റിൽ അംഗീകാരം

സൈബർ സുരക്ഷക്കായി ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ ബജറ്റിൽ ഉൾക്കൊള്ളിച്ച ബില്ലുകൾക്ക് അംഗീകാരം നൽകി കുവൈറ്റ്‌. ദേശീയ കേന്ദ്രം സ്ഥാപിക്കുക, കുവൈത്ത് നയതന്ത്ര സ്ഥാപനം ഉൾപ്പെടെയുള്ള നിയമ ഭേദഗതികൾ തുടങ്ങി നിരവധി ബില്ലുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. … Continue reading സൈബർ സുരക്ഷാ ബില്ലിന് കുവൈറ്റിൽ അംഗീകാരം