രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ ശുപാർശ

വിദേശത്ത്‌ കഴിയുന്ന രണ്ട്‌ ഡോസ്‌ വാക്സിനേഷൻ പൂർത്തിയാക്കി 9 മാസം പിന്നിട്ടവരെ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കാൻ ശുപാർശ സമർപ്പിച്ചതായി കൊറോണയെ നേരിടുന്നതിനുള്ള മന്ത്രി സഭാ സമിതി അധ്യക്ഷൻ ഡോ.ഖാലിദ്‌ അൽ ജാറല്ല വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിദേശത്ത്‌ നിന്ന് കുവൈത്തിലേക്ക്‌ എത്തുന്ന രണ്ടാമത്തെ ഡോസ്‌ പൂർത്തിയാക്കി 9 മാസം പിന്നിട്ടവർക്ക്‌ ബൂസ്റ്റർ ഡോസ്‌ നിർബന്ധമാക്കിയിരുന്നു. … Continue reading രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ ശുപാർശ