ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ച് കുവൈറ്റ്

കൊറോണ വൈറസ് വേരിയന്റായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ച ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ക്യാബിനറ്റ് റെഗുലർ യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിൽ, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി എന്നിവിടങ്ങളിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാബിനറ്റ് … Continue reading ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ച് കുവൈറ്റ്