ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്

ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. ഒരാഴ്ചത്തേക്കാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. സെപ്റ്റംബറിലും ഔദ്യോഗിക കാരണങ്ങൾ ഒന്നും അറിയിക്കാതെ കുവൈറ്റ് എയർവേയ്‌സ് ശ്രീലങ്കയിലേക്കുള്ള പ്രവർത്തനം ആഴ്ച്ചയിൽ ഒരു സർവ്വീസായി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡോളർ പ്രതിസന്ധിക്കൊപ്പം കുടിശ്ശിക തീർക്കുന്നതിൽ പ്രാദേശിക ഓഫീസുകൾ വീഴ്ച വരുത്തിയതുമാണ് സർവ്വീസുകൾ നിർത്തി വെക്കാൻ കാരണമായി പറയുന്നത്. അതേസമയം ഈ … Continue reading ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്