അബുദാബി ബിഗ് ടിക്കറ്റ് വിജയ് ഇന്ത്യന്‍ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലി ഇന്ത്യന്‍ പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി ബെഞ്ചമിന്‍ ജോണാണ് 250,000 ദിര്‍ഹം നേടിയത്. മൂന്ന് വര്‍ഷത്തിലേറെയായി ബഞ്ചമിൻ ടിക്കറ്റ് എടുക്കുന്നുണ്ട്. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിലാണ് ബെഞ്ചമിന്‍ ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയം നേടിയത്. താന്‍ മൂന്ന് വര്‍ഷത്തിലേറെയായി ഭാഗ്യം പരീക്ഷിക്കുന്നു, ഒടുവില്‍ വിജയിച്ചതില്‍ … Continue reading അബുദാബി ബിഗ് ടിക്കറ്റ് വിജയ് ഇന്ത്യന്‍ പ്രവാസി