കുവൈറ്റിൽ വരും ദിവസങ്ങളിൽ അതിശൈത്യമെന്ന് ആദിൽ അൽ മർസൂഖ്

കുവൈറ്റിൽ വരും ദിവസങ്ങളിൽ അതിശൈത്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖ്. അടുത്ത ആറ് ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മുതൽ തണുപ്പ് തുടങ്ങുമെന്നും ആദ്യ മൂന്ന് ദിവസങ്ങളിൽ തണുപ്പ് കുറവാണെങ്കിലും ശേഷമുള്ള ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി വരെയും റെസിഡൻഷ്യൽ മേഖലകളിൽ നാല് … Continue reading കുവൈറ്റിൽ വരും ദിവസങ്ങളിൽ അതിശൈത്യമെന്ന് ആദിൽ അൽ മർസൂഖ്