കുവൈറ്റിൽ നിന്ന് ഇനി റോഡ് മാർഗം ഉംറക്കെത്താം

കുവൈറ്റിൽ നിന്ന് വിശ്വാസികൾക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകി അധികൃതർ. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വർഷമായി തീർത്ഥാടകർക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യത്ത് നിന്നും സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് കര മാര്‍ഗ്ഗം ഉംറക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ തീർത്ഥാടകർക്ക് സാൽമി അതിർത്തി വഴി ഉംറ യാത്ര … Continue reading കുവൈറ്റിൽ നിന്ന് ഇനി റോഡ് മാർഗം ഉംറക്കെത്താം