സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി യൂസഫ് അൽ റിഫായി

അന്റാർട്ടിക്കയിലെ സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി ചരിത്രത്തിൽ ഇടംനേടി കുവൈത്തി പർവതാരോഹകനായ യൂസഫ് അൽ റിഫായി. അന്റാർട്ടിക്കയിലാണ് സിഡിലി അഗ്നി പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നത്. ഡിസംബർ 22 നാണ് റിഫായി അവസാന കൊടുമുടിയും താൻ കയറിയെന്ന് അറിയിച്ചത്. 4285 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. … Continue reading സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി യൂസഫ് അൽ റിഫായി