കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10-30 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും , ഒറ്റപ്പെട്ട നേരിയ മഴയ്ക്കും, കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൾ അസീസ് അൽ ഖരാവി പറഞ്ഞു. 19 നും 21 ഡിഗ്രി സെൽഷ്യസിനും … Continue reading കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം