ഒമിക്രോൺ വൈറസ് തരംഗത്തിൽ യാത്രയ്ക്കുള്ള ആവശ്യം 70% കുറഞ്ഞു.

കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും നിലവിലെ ജാഗ്രത കുവൈറ്റിൽ മാത്രം സ്വീകരിച്ച നടപടികൾ, കാരണമല്ലന്നും ഇത് ലക്ഷ്യസ്ഥാനത്തുള്ള രാജ്യങ്ങളിൽ സ്വീകരിക്കാവുന്ന ഏതെങ്കിലും നടപടികളെക്കുറിച്ചുള്ള ഭയം മൂലമാണെന്നും … Continue reading ഒമിക്രോൺ വൈറസ് തരംഗത്തിൽ യാത്രയ്ക്കുള്ള ആവശ്യം 70% കുറഞ്ഞു.