പാത്രത്തിലെ വെള്ളം പോലും മരവിക്കും :കുവൈത്തിൽ ഇന്ന് മുതൽ കൊടും തണുപ്പ് ആരംഭിക്കും
കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത് . സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന തണുത്ത കാറ്റ് ഇത്തവണത്തെ ശബ്ബത്ത് സീസണിനെ ബാധിക്കുമെന്നും, അനന്തര ഫലമായി കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും,തണുപ്പിന്റെ കാഠിന്യം കാരണം പാത്രങ്ങളിലെ … Continue reading പാത്രത്തിലെ വെള്ളം പോലും മരവിക്കും :കുവൈത്തിൽ ഇന്ന് മുതൽ കൊടും തണുപ്പ് ആരംഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed