ഓൺലൈൻ റെസിഡൻസി പുതുക്കാൻ അവസരം

കുവൈറ്റ് സിറ്റി, ജനുവരി 13: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈൻ റെസിഡൻസി പുതുക്കൽ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസം റദ്ദ് ചെയ്യുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് സജീവമാക്കിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട് . പ്രവാസികൾക്ക് ആറ് മാസത്തിൽ … Continue reading ഓൺലൈൻ റെസിഡൻസി പുതുക്കാൻ അവസരം