ഗൂഗിളിന്റെ ഈ ആപ്പ് ഇനി നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാകും!

ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ലെന്‍സ് എന്നൊരു സാങ്കേതിക വിദ്യയുണ്ട്. ഗൂഗിളിന്റെ ഈ സാങ്കേതികവിദ്യ നിങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. ഗൂഗിള്‍ ലെന്‍സ് എന്നാണ് അതിന്റെ പേര്. Google വികസിപ്പിച്ചെടുത്ത ഒരു ഇമേജ് തിരിച്ചറിയല്‍ സാങ്കേതികവിദ്യയാണ് Google ലെന്‍സ്. ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിയാനാണ് ഇത് വികസിപ്പിച്ചത്.നിങ്ങള്‍ എവിടെയെങ്കിലും പോകുകയാണെന്ന് കരുതുക. വഴിയില്‍ എന്തെങ്കിലും കിടക്കുന്നത് കണ്ടെത്തുന്നു. പക്ഷേ … Continue reading ഗൂഗിളിന്റെ ഈ ആപ്പ് ഇനി നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാകും!