ക്വാറന്റൈൻ : പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് : കോവിഡ് വൈറസ് ബാധിച്ചവർക്കുള്ള ക്വാറന്റൈൻ കാലാവധിയിൽ പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. മാനദണ്ഡങ്ങൾ ഇങ്ങനെയാണ്, വാക്സിനേഷൻ എടുത്തവർ 7 ദിവസവും, വാക്സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസവും ക്വാറന്റൈൻ കിടക്കണമെന്ന നിർദേശമാണ് നടപ്പാക്കാൻ പോകുന്നത്.പിസിആർ നെഗറ്റീവ് ടെസ്റ്റ് ഉള്ള സമ്പർക്കം പുലർത്തുന്ന വാക്സിനേഷൻ എടുത്തവർക്ക് 7 ദിവസവും വാക്സിനേഷൻ എടുക്കാത്തവർക്ക് 14 … Continue reading ക്വാറന്റൈൻ : പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed