കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച 2021ന്റ അവസാനത്തോടെ എണ്ണ മേഖലയിലെ കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ടുകൾ. കണക്കുകൾ പറയുന്നത് അനുസരിച്ച് കുവൈറ്റ് പെട്രോളിയം ഇന്റർനാഷണൽ കമ്പനിയാണ് എണ്ണക്കമ്പനികളിൽ ഏറ്റവും ഉയർന്ന കുവൈറ്റൈസേഷൻ നിരക്ക് എന്നാണ് ഏകദേശം 98.39 ശതമാനമാണ് നിരക്ക്. തൊട്ടു പിന്നാലെ കുവൈത്ത് … Continue reading കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ട്