സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റ് ഭാഗമാകാൻ ആമസോണും
കുവൈറ്റിനെ അന്തർദേശീയതലത്തിൽ സാമ്പത്തിക, വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനും, നിക്ഷേപകരെ കൂടുതൽ ആകർഷിക്കുവാനും ലക്ഷ്യം വെച്ച് നടത്തുന്ന കുവൈറ്റ് വിഷൻ 2035 പ്രവർത്തങ്ങൾക്ക് ഗവണ്മെന്റ് ശ്രമം തുടങ്ങി. ഇതിന്റ ഭാഗമായി ഡിജിറ്റൽ പരിവർത്തനത്തിനായി വൻ പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് സേവനങ്ങളുടെ മൂല്യവും ഫീസും അടയ്‌ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് പേയ്‌മെന്റ് പ്രോജക്റ്റ് … Continue reading സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റ് ഭാഗമാകാൻ ആമസോണും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed