ലോൺ :കുവൈത്തിൽ പ്രവാസികളുടെ ഇടപാടിന് നിയന്ത്രണം വരുന്നു

കുവൈത്ത്‌ സിറ്റി :രാജ്യത്തെ പ്രവാസികൾക്ക് ലോൺ അനുവദിക്കുന്നതിനു ബാങ്കുകൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു ഇതിന്റെ ഭാഗമായി പല പ്രമുഖ ബാങ്കുകളും പ്രവാസികൾക്ക്‌ വായ്പ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 700 ദിനാർ ആയി ഉയർത്തി.കൂടാതെ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും വായ്പ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു നേരത്തെ, താമസക്കാർക്ക് വായ്പ … Continue reading ലോൺ :കുവൈത്തിൽ പ്രവാസികളുടെ ഇടപാടിന് നിയന്ത്രണം വരുന്നു