കോവിഡ് : പ്രവാസികൾക്കും പൗരന്മാർക്കും പുതിയ നിർദേശവു മായി ആരോഗ്യ മന്ത്രാലയം

കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും പുതിയ മാർഗ നിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. അത്യാവശ്യമെങ്കിൽ മാത്രമേ വിദേശ യാത്ര നടത്താവൂ എന്നും അല്ലെങ്കിൽ ഒഴിവാക്കണമെന്നും, വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായി ക്വാറന്റൈൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ക്വാറന്റൈൻ കാലം അവസാനിക്കാതെ മറ്റുള്ളവരുടെ സമ്പർക്കത്തിൽ ഏർപ്പെടുരുതെന്നും ആരോ​ഗ്യ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. … Continue reading കോവിഡ് : പ്രവാസികൾക്കും പൗരന്മാർക്കും പുതിയ നിർദേശവു മായി ആരോഗ്യ മന്ത്രാലയം