നെഗറ്റീവായാലും ക്വാറന്റീൻ; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു . കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ ആരോപിച്ചു.നാട്ടിൽ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചു നടത്തുന്ന രാഷ്ട്രീയ പരിപാടികൾക്കില്ലാത്ത നിയന്ത്രണമാണു പ്രവാസികൾക്കെതിരെ ചുമത്തുന്നതെന്നാണു മലയാളി സംഘടനകളുടെ ആരോപണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു … Continue reading നെഗറ്റീവായാലും ക്വാറന്റീൻ; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed