സ്പെയിനിലെ കുവൈത്തിയുടെ സ്വത്തുക്കൾക്ക് അപകടമില്ല: അംബാസഡർ അഗ്വിലാർ

കുവൈറ്റ് സിറ്റി: കുവൈത്തിയുടെതെന്ന് കരുതുന്ന വീട്ടിൽ ദമ്പതികൾ താമസിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതോടെ കുവൈറ്റിലെ സ്പാനിഷ് അംബാസഡർ മിഗ്വേൽ മോറോ അഗ്വിലാർ, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് തനിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. കൂടാതെ സ്‌പെയിനിലെ മിക്ക കുവൈറ്റ് വീടുകളും ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെ കാവൽക്കാരുണ്ടെന്നും നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു, … Continue reading സ്പെയിനിലെ കുവൈത്തിയുടെ സ്വത്തുക്കൾക്ക് അപകടമില്ല: അംബാസഡർ അഗ്വിലാർ