കുവൈത്തിൽ ആശുപത്രി കിടക്കകൾ വർധിപ്പിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി:ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ സൗ​ക​ര്യ​ങ്ങ​ൾ വര്ധിപ്പിക്കാനും കോ​വി​ഡ്​ പോ​ലെ​യു​ള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി ചി​കി​ത്സ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഒരുങ്ങുന്നു . ​ മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെയുള്ള സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ആരോഗ്യ മന്ത്രാലയം പദ്ധതി നടപ്പിലാക്കുക . ഇ​ബ്​​നു സീ​ന ആ​ശു​പ​ത്രി, സ​ബാ​ഹ്​ ആ​ശു​പ​ത്രി, കു​വൈ​ത്ത്​ കാ​ൻ​സ​ർ സെൻറ​ർ, പ​ക​ർ​ച്ച … Continue reading കുവൈത്തിൽ ആശുപത്രി കിടക്കകൾ വർധിപ്പിക്കുന്നു