കഴിഞ്ഞവർഷം കുവൈത്ത്​ വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും 60 വ​യ​സ്സ്​ പ്രാ​യ​പ​രി​ധി​യും സ്വ​ദേ​ശിവ​ത്​​ക​ര​ണ​വും മൂലം 2021ൽ ​ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ളാണ് കു​വൈ​ത്ത്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്ഥി​ര​മാ​യി നാട്ടിലേയ്ക് യാത്ര തിരിച്ചത്. തൊ​ഴി​ൽ വി​പ​ണി​യി​ൽ വി​ദേ​ശി​ക​ളു​ടെ വൻ പിരിഞ്ഞുപോക്കിന് സാക്ഷിയായ വർഷമാണ് കടന്നുപോയ 2021. 2,57,000 പേ​രാ​ണ്​ കു​വൈ​ത്ത്​ വി​ട്ട​ത് അതിൽ സ്വകാര്യ മേ​ഖ​ല​യി​ലു​ള്ള​ 2,05,000 പേ​ർ – സ​ർ​ക്കാ​ർ … Continue reading കഴിഞ്ഞവർഷം കുവൈത്ത്​ വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.