എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് … Continue reading എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed