ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.

കുവൈത്ത്​ സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ നിലവിലെ സംവിധാന പ്രകാരം , വരുന്ന യാത്രക്കാരിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടോ എന്ന് കണ്ടെത്തുന്നതാണ്. രാജ്യത്തേക്ക് വരുന്നവരെ … Continue reading ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.