ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.

കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന എമർജൻസി ടീം ഫീൽഡ് ടൂറുകൾ നടത്തുകയും കടകളും മാളുകളും പരിശോധിച്ച് അവ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ പ്രചാരണ വേളയിൽ, ആരോഗ്യ ആവശ്യകതകൾ … Continue reading ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.