തഴച്ചുവളർന്ന് ഡെലിവറി കമ്പനികൾ.

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി വർദ്ധിപ്പിച്ചു, പ്രതിദിനം 120,000 മുതൽ 300,000 വരെ ഓർഡറുകൾ വരെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടും, കോവിഡ് 19 ന്റെ പ്രതിസന്ധി സൃഷ്ടിച്ച മാറ്റം ഇന്നും … Continue reading തഴച്ചുവളർന്ന് ഡെലിവറി കമ്പനികൾ.