മദ്യം മയക്കുമരുന്ന്; 1500 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടുകടത്തി ആഭ്യന്തര മന്ത്രാലയം.
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട 18,221 പ്രവാസികളിൽ 1,500 പേരും മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വയ്ക്കുന്നതിലും ഉപഭോഗത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നതായി തെളിഞ്ഞതായി റിപ്പോർട്ടുകൾ. സുരക്ഷാ മേഖലയിൽ നിന്നുള്ള ഉറവിടം പ്രകാരം, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ അറസ്റ്റ് ചെയ്യപ്പെടുന്നവരെ സാധാരണയായി ഡ്രഗ് കൺട്രോൾ ജനറൽ … Continue reading മദ്യം മയക്കുമരുന്ന്; 1500 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടുകടത്തി ആഭ്യന്തര മന്ത്രാലയം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed