കുവൈത്തിൽ ഇന്ന് മുതൽ കർശന പരിശോധന

ഒത്തു ചേരലുകളും സാമൂഹിക പരിപാടികളും നിർത്തിവെക്കാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ കർശ്ശനമാക്കുമെന്ന് കുവൈത്ത് സിറ്റി പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ഫറാജ്‌ അൽ സ’അ ബി .ഇതിന്റെ ഭാഗമായി മുനിസിപാലിറ്റിയുമായി ചേർന്ന് ഹാളുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും സന്ദർശ്ശിച്ച്‌ മന്ത്രി സഭാ തീരുമാനം അറിയിക്കുകയും തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് … Continue reading കുവൈത്തിൽ ഇന്ന് മുതൽ കർശന പരിശോധന