കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ അതീവ രോഗവ്യാപനം

കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ഇഹു. ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെയാണ് ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍. ഈ … Continue reading കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ അതീവ രോഗവ്യാപനം