രാജ്യം വിട്ടു പോയത്‌ രണ്ട്‌ ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയത്‌ രണ്ട്‌ ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ. ഇവരിൽ രണ്ടര ലക്ഷം പേർ സ്വകാര്യ മേഖലകളിലും ഏഴായിരം പേർ സർക്കാർ മേഖലയിലും ജോലി ചെയ്യുന്നവരാണ് . 41200 ഗാർഹിക തൊഴിലാളികളും കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയി . രാജ്യത്ത്‌ ആകെ … Continue reading രാജ്യം വിട്ടു പോയത്‌ രണ്ട്‌ ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ