കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളെ പോലെ കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ്‌ അൽ ജാറല്ലയാണ് ഒമിക്രോൺ വ്യാപനത്തിന്റ തീവ്രതയെ കുറിച്ച് ജനങ്ങളെ അറിയിച്ചത്. രോഗ ബാധ നിരക്ക്‌ കുറയ്ക്കുന്നതിനു എല്ലാവരും പ്രതിരോധ മാർഗങ്ങൾ കർശ്ശനമായി പാലിക്കണമെന്നും പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ … Continue reading കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്