നിയമലംഘനം : നാടുകടത്തിയത് 18,221 പ്രവാസികളെ

വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2021ൽ മാത്രം രാജ്യത്തു നിന്ന് 18,221 ഓളം പ്രവാസികലേ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് മന്ത്രലയം കണക്കുകൾ പുറത്ത് വിട്ടത്. ഇതിൽ 11,177 പുരുഷന്മാരും 7044 സ്ത്രീകളും ഉണ്ട്. നിയമ ലംഘകർക്കെതിരായ നിയമ നടപടികൾ വേഗത്തിലാക്കാനുള്ള അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നാടുകടത്തലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് … Continue reading നിയമലംഘനം : നാടുകടത്തിയത് 18,221 പ്രവാസികളെ