മുൻകരുതലിന്റ ഭാഗമായി അടച്ചിട്ട ഗസാലി, മംഗഫ് തുരങ്കങ്ങൾ വീണ്ടും തുറക്കുന്നു

സിക്സ് റിംഗ് റോഡ്, അൽ-ഗസാലി, അൽ-മംഗഫ് തുരങ്കം എന്നിവ ഉൾപ്പെടുന്ന മഴവെള്ള ശേഖരണത്തിന്റെ സൈറ്റുകൾ വീണ്ടും തുറക്കുമെന്ന് പൊതുവരാമത്ത് മന്ത്രാലയം. മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട സൈറ്റുകളാണ് തുറക്കാൻ തീരുമാനം. കനത്ത മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ നേരിടാൻ മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടന്നും ഞായറാഴ്ച മന്ത്രാലയ വക്താവ് അബ്ദുല്ല അൽ അജ്മി വ്യക്തമാക്കി. മഴവെള്ളം … Continue reading മുൻകരുതലിന്റ ഭാഗമായി അടച്ചിട്ട ഗസാലി, മംഗഫ് തുരങ്കങ്ങൾ വീണ്ടും തുറക്കുന്നു