കുവൈത്തിൽ ശക്തമായ മഴ : അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴയിലാണ് കുവൈത്തിലെ പ്രധാന റോഡുകളിൽ വെള്ളകെട്ട്‌ രൂപപ്പെട്ടത്. വെള്ളകെട്ടിനെ തുടർന്ന് ജിലീബ്‌ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ … Continue reading കുവൈത്തിൽ ശക്തമായ മഴ : അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം