കുവൈറ്റിൽ ശക്തമായ മഴ അർദ്ധരാത്രി വരെ തുടരാൻ സാധ്യത

കുവൈത്ത് : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും, ഇടിയും , മിന്നലും , ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. ശനിയാഴ്ച്ച തുടങ്ങിയ മഴ ഞായറാഴ്ച രാത്രിയോടെ കുറയാൻ തുടങ്ങുമെന്നും അതിന്റ ഭാഗമായി മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടന്നും , പിന്നീട് കാലാവസ്ഥ മെച്ചപ്പെടുകയും താപനില കുറയുകയും ചെയ്യുമെന്ന് കുവൈത്ത് ന്യൂസ്ഏജൻസി ഡിപ്പാർട്മെന്റ് പറഞ്ഞു. കുവൈറ്റ് … Continue reading കുവൈറ്റിൽ ശക്തമായ മഴ അർദ്ധരാത്രി വരെ തുടരാൻ സാധ്യത