ഫര്‍വനിയ സ്കൂളിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ ഒരു ഇന്റർമീഡിയറ്റ് ഗേള്‍സ്‌ സ്കൂളില്‍  അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 15 പേര്‍ക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു.കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഒരു വിദ്യാര്‍ഥി, ഒരു അഡ്മിനിസ്ട്രേറ്റര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരുള്‍പ്പെടെ   ആറ് പേർ മാത്രമാണ് ക്വാറന്റൈൻ -ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. കുവൈത്തിലെ … Continue reading ഫര്‍വനിയ സ്കൂളിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു