വാട്സാപ്പ് സ്റ്റാറ്റസിലും പുതുമ കൊണ്ടുവരാനൊരുങ്ങി മെറ്റ

നിത്യജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തിയാലേ പുതു തലമുറയ്ക്ക് സന്തോഷം കണ്ടെത്താനാകൂ. അകെലെയിരിക്കുന്ന സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഓരോ വിശേഷവും പങ്കുവെക്കാനും, പലപ്പോഴും മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പോലും വാട്സാപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരുണ്ട്‌. അത്രത്തോളം പ്രിയമാണ് പലര്‍ക്കും വാട്സാപ്പ് സ്റ്റാറ്റസ്. അതുകൊണ്ട് തന്നെ വാട്സാപ്പ് സ്റ്റാറ്റസില്‍ പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്  കമ്പനി. കൂടുതല്‍ … Continue reading വാട്സാപ്പ് സ്റ്റാറ്റസിലും പുതുമ കൊണ്ടുവരാനൊരുങ്ങി മെറ്റ