പുതുവത്സരാഘോഷം; കുവൈത്തില്‍ സുരക്ഷാ നിരീക്ഷണത്തിനായി 850 പട്രോള്‍ യൂണിറ്റുകള്‍

കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ 850 പട്രോള്‍ യൂണിറ്റുകളെ നിയോഗിച്ചു. രാജ്യത്ത് പുതുവത്സരാഘോഷം സമാധാനപൂര്‍ണമാക്കാനും അക്രമ സംഭവങ്ങള്‍ ഇല്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പുതുവര്‍ഷത്തെ വരവേല്‍ക്കാനും സാധിക്കുന്ന അന്തരീക്ഷം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയെഘ് പറഞ്ഞു. രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥര്‍ … Continue reading പുതുവത്സരാഘോഷം; കുവൈത്തില്‍ സുരക്ഷാ നിരീക്ഷണത്തിനായി 850 പട്രോള്‍ യൂണിറ്റുകള്‍