കുവൈത്തിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റാഖ ഏരിയയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു. റോഡ്‌ ക്രോസ് ചെയ്യുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് അതിവേഗത്തില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നു കുറച്ചു സമയത്തിനുള്ളില്‍ വാഹനം ഓടിച്ചിരുന്ന സ്ത്രീ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പ്രവാസി റോഡ്‌ ക്രോസ് ചെയ്തതിനാല്‍ … Continue reading കുവൈത്തിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു