കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 450,000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 450,000 ത്തില്‍ കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. കുവൈത്തികളും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. നിലവിലെ പ്രതികൂല കാലാവസ്ഥയിലും വാക്സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ വളരെ കൂടുതലാണ്. മിഷറഫ്, ജാബര്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും … Continue reading കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 450,000 കടന്നു