മാസ്ക് ഉപയോഗവും 3 ഷോട്ട് വാക്സിനും, പ്രതിരോധ തന്ത്രമുറപ്പിച്ച് പുതിയ ക്യാബിനറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത കുവൈത്തിലെ പുതിയ ക്യാബിനറ്റ് ഊന്നിപ്പറഞ്ഞു. കൃത്യമായ മാസ്ക് ഉപയോഗവും ബൂസ്റ്റര്‍ ഉള്‍പ്പെടെ 3 ഷോട്ട് വാക്സിനും നിര്‍ബന്ധമാണെന്ന് യോഗം നിര്‍ദേശിച്ചു. രാജ്യത്തെ വൈറസ് കേസുകളുടെ സ്ഥിതിവിവരക്കണക്കുകളും ഒമിക്‌റോണിനെതിരെയുള്ള മുൻകരുതലുകളും ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് … Continue reading മാസ്ക് ഉപയോഗവും 3 ഷോട്ട് വാക്സിനും, പ്രതിരോധ തന്ത്രമുറപ്പിച്ച് പുതിയ ക്യാബിനറ്റ്