ബൂസ്റ്റര്‍ ഡോസ്: മലയാളത്തില്‍ ബോധവത്ക്കരണ വീഡിയോയുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കെണ്ടാതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ മലയാളത്തില്‍ വിഡിയോ പുറത്തിറക്കി. കുവൈത്ത് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍  സെന്‍ററാണ് വിഡിയോ പുറത്തിറക്കിയത്. ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൌണ്ടില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു. കുവൈത്തില്‍ താമസിക്കുന്ന ഓരോരുത്തരും നിശ്ചിത സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതിനെക്കുറിച്ചാണ് വിഡിയോ … Continue reading ബൂസ്റ്റര്‍ ഡോസ്: മലയാളത്തില്‍ ബോധവത്ക്കരണ വീഡിയോയുമായി കുവൈത്ത് ഭരണകൂടം