ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും

കുവൈത്ത് സിറ്റി:  ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന് ലൈസന്‍സ് പുതുക്കി പ്രിന്‍റ് ചെയ്തെടുക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊമേഴ്സ്യല്‍ കോംപ്ലക്സുകളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഡിവൈസുകള്‍ വഴി ലൈസന്‍സ് … Continue reading ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും