ആപ്പിളിന്റെ ബജറ്റ് ഐഫോൺ എസ്.ഇ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതി

ആപ്പിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന ബജറ്റ് ഐഫോണ്‍ എസ്.ഇ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നേരത്തെ 2022 ന്‍റെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍ പാകത്തിലുള്ള ചെലവ് കുറഞ്ഞ ഐ.ഫോണ്‍ പുതു വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5 വില … Continue reading ആപ്പിളിന്റെ ബജറ്റ് ഐഫോൺ എസ്.ഇ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതി