കുവൈത്തില്‍ ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ സാധാരണ നിലയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും ഫ്ലൈറ്റ് ഷെഡ്യൂളുകളും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കനത്ത ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും 65 ഇന്‍കമിംഗ് ഫ്ലൈറ്റുകളിലായി ഏകദേശം 10,000 യാത്രക്കാര്‍ കുവൈത്തിലെത്തിയിട്ടുണ്ട്. അതുപോലെ തന്നെ രാജ്യത്തിന് പുറത്തേക്ക് 99 വിമാനങ്ങള്‍ സര്‍വീസ് നടത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm രാജ്യത്തെത്തുമ്പോൾ … Continue reading കുവൈത്തില്‍ ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ സാധാരണ നിലയില്‍