അനധികൃതമായി 7 പേരെ രാജ്യം വിടാന്‍ സഹായിച്ച സൈനികന്‍ പിടിയില്‍

കുവൈത്ത് സിറ്റി: അനധികൃതമായി ഏഴ് പേരെ കുവൈത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച സൈനികനെ പോലിസ് ചോദ്യം ചെയ്യുന്നു. സാൽമി തുറമുഖത്ത് ജോലി ചെയ്യുന്ന സൈനികനെയാണ് ആഭ്യന്തര മന്ത്രാലയം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. അൽ-റെഖായി തുറമുഖത്ത് വെച്ച് സൗദി അധികൃതർ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ്‌ സംഭവം പുറത്ത് വന്നത്.  അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ പാസ്‌പോർട്ട് ഉണ്ടായിരുന്നില്ല. … Continue reading അനധികൃതമായി 7 പേരെ രാജ്യം വിടാന്‍ സഹായിച്ച സൈനികന്‍ പിടിയില്‍